ആഗ്നേയ 🔥
ഇന്നലെ 03.03.2023 അറുപത്തി ഏഴാമത് കോളേജ് യൂണിയൻ, ആർട്സ് ക്ലബ്, എൻ. എസ്. എസ്. യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം ആയിരുന്നു. ആക്ടർ നന്ദു, എം. എൽ. എ. പ്രമോദ് നാരായണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷമുള്ള കൾച്ചറൽ പ്രോഗ്രാമിൽ രാജരവിവർമ്മ ചിത്രങ്ങളുടെ തീമിൽ ഫാഷൻ ഷോയും, ആശാന്റെ കരുണയുടെ ദൃശ്യാവിഷ്ക്കാരവും ഉണ്ടായിരുന്നു 🥰