ആഗ്നേയ 🔥

ഇന്നലെ 03.03.2023   അറുപത്തി ഏഴാമത് കോളേജ് യൂണിയൻ, ആർട്സ് ക്ലബ്‌, എൻ. എസ്. എസ്. യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം ആയിരുന്നു. ആക്ടർ നന്ദു, എം. എൽ. എ. പ്രമോദ് നാരായണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷമുള്ള കൾച്ചറൽ പ്രോഗ്രാമിൽ രാജരവിവർമ്മ ചിത്രങ്ങളുടെ തീമിൽ ഫാഷൻ ഷോയും, ആശാന്റെ കരുണയുടെ ദൃശ്യാവിഷ്ക്കാരവും ഉണ്ടായിരുന്നു 🥰



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൊറോണയ്ക്ക് ശേഷം പുതിയ വില്ലൻ 😢

National seminar on Human values, ethics and peace education (02/11/2022 Wednesday )

സർവം ദീപ്തമയം