Teaching practice 21
Day 21 നവംബര്‍ 20 തിങ്കള്‍
ആറാമത്തെ പിരീഡാണ് ഇ് ലഭിച്ചത്. വൈകുരേത്തെ ക്ലാസ് ആയതിനാല്‍ ക്ലാസ് മാനേജ് ചെയ്യാന്‍ വളരെയധികം ബുദ്ധിമു'ി. പാഠഭാഗത്തിലെ കു'ികള്‍ക്ക് മനസ്സിലാകാത്ത ഭാഗങ്ങള്‍ വിശദീകരിക്കാനാണി് ശ്രമിച്ചത്. ഭൂരിഭാഗം സമയവും ഇ് ക്ലാസ് നിയന്ത്രിക്കാനാണ് ഉപയോഗിച്ചത്.കളിയച്ഛന്‍ ജനിക്കുു എ പാഠഭാഗത്തെക്കുറിച്ചുള്ള മൂാമത്തെ പാഠസൂത്രണത്തിലേക്കാണ് ഇ് പ്രവേശിച്ചത്.
പാഠാസൂത്രണം
കളിയച്ഛന്‍ ജനിക്കുു എ പാഠഭാഗത്തിന്റെ തുടര്‍ച്ച വായിക്കുകയും കു'ികള്‍ക്ക് ആശയം വിശദീകരിച്ചു നല്‍കുകയും ചെയ്തു. ശേഷം പാഠഭാഗത്തിന്റെ ആദ്യ ഭാഗം മുതല്‍ ഇ് പഠിപ്പിച്ച ഭാഗങ്ങള്‍ വരെയുള്ള കാര്യങ്ങള്‍ കു'ികള്‍ക്ക് ഒരിക്കല്‍ കൂടി പറഞ്ഞു കൊടുക്കുകയും പരിചിതമല്ലാത്ത പ്രയോഗങ്ങളുടെ അര്‍ത്ഥം വിശദീകരിച്ചു നല്‍കുകയും ചെയ്തു.
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍
പാഠഭാഗം മാതൃകാ വായന നടത്തി ആശയം വിശദീകരിച്ച ശേഷം കു'ികളില്‍ ചിലരെക്കൊണ്ട് ശ്രാവ്യ വായന നടത്തുകയും അവരുടെ ഉച്ചാരണപ്പിശകുകള്‍ തിരുത്തുകയും ചെയ്തു. പാഠത്തിന്റെ ആദ്യം മുതല്‍ അവസാനം വരെയുള്ള കാര്യങ്ങള്‍ ചുരുക്കി ഒരിക്കല്‍ക്കൂടി കു'ികള്‍ക്ക് പറഞ്ഞു കൊടുത്തു.
പാഠ്യവസ്തുവിന്റെ ആശയ വിശദീകരണവും വിപുലനവും
തച്ചോളി ഒതേനനെ കുറിച്ച് പരാമര്‍ശിക്കു ഭാഗത്ത് ഒതേനന്‍ ആരാണ്,വടക്കന്‍പാ'് എന്താണ്,പാ'ുകളെ അവ രൂപപ്പെടു പ്രദേശത്തെ ആസ്പദമാക്കി വിഭജിക്കുതിന്റെ പ്രാധാന്യം എന്താണ് എീ വസ്തുതകള്‍ കു'ികള്‍ക്ക് പി.പി.ടി. യുടെ സഹായത്തോടുകൂടി കൃത്യമായി പറഞ്ഞു കൊടുത്തു. കൂടാതെ കളിയച്ഛന്‍ എ കവിത ജനിക്കാനിടയായ സന്ദര്‍ഭം, അതിന്റെ അവതരണം, പ്രതികരണം എിവ കു'ികള്‍ക്ക് പറഞ്ഞു കൊടുത്തു.
തുടര്‍ പ്രവര്‍ത്തനം
കളിയച്ഛന്‍ എ പാഠഭാഗം പി. കുഞ്ഞിരാമന്‍ നായര്‍ എഴുതാനിടയായ സാഹചര്യം ചുരുക്കി എഴുതാനാണ് ഇ് ക്ലാസില്‍ തുടര്‍ പ്രവര്‍ത്തനമായി നല്‍കിയത്. കു'ികള്‍ എഴുതി പൂര്‍ത്തിയാക്കിയ ശേഷം കു'ികളില്‍ ചിലരെക്കൊണ്ട് വായിപ്പിക്കുകയും വേണ്ടത്ര തിരുത്തലുകള്‍ നടത്തുകയും ചെയ്തു.
പഠനോപകരണങ്ങളുടെ ഉപയോഗം
പാഠഭാഗത്തിന്റെ ആശയം പി. പി. ടി.യുടെ സഹായത്തോടുകൂടി പ്രദര്‍ശിപ്പിക്കുകയും, പാഠഭാഗത്തിന്റെ വീഡിയോ കു'ികള്‍ക്ക് യൂട്യൂബിന്റെ സഹായത്തോടു കൂടി കാണിച്ചുകൊടുക്കുകയും ചെയ്തു.
തയ്യാറെടുപ്പുകള്‍
പാഠാസൂത്രണം തയ്യാറാക്കുതിന് മുാേടിയായി കളിയച്ഛന്‍ ജനിക്കുു എ പാഠഭാഗത്തെ സംബന്ധിക്കു വിവരങ്ങള്‍ അറിയാന്‍ അധ്യാപക സഹായി, യൂട്യൂബ്, പി.കുഞ്ഞിരാമന്‍ നായരുടെ കവിതാ സമാഹാരങ്ങള്‍ എിവ റഫര്‍ ചെയ്തു.
കാര്യ നിര്‍വഹണം
പാഠഭാഗത്തിന്റെ തുടര്‍ച്ച മാതൃകാ വായന നടത്തുകയും ആശയം വിശദീകരിച്ച് നല്‍കുകയും ചെയ്ത ശേഷം പാഠത്തിന്റെ ആദ്യഭാഗം മുതല്‍ അവസാന ഭാഗം വരെ ചുരുക്കി കു'ികള്‍ക്ക് വിശദീകരിച്ചു കൊടുത്തു.
വിലയിരുത്തല്‍
കളിയച്ഛന്‍ ജനിക്കുു എ പാഠഭാഗം, അതിലെ ഗദ്യാത്മക ശൈലികളുടെ സവിശേഷതകള്‍, പാഠത്തിന്റെ ആശയം, കവിത എഴുതാന്‍ ഇടയായ സന്ദര്‍ഭം എിവയെക്കുറിച്ച് കു'ികള്‍ക്ക് വ്യക്തമായ ധാരണ ലളിതമായി നല്‍കാന്‍ ഇത്തെ ക്ലാസ്സിലൂടെ കഴിഞ്ഞു. പാഠാസൂത്രണം ചെയ്തത് പോലെ പഠിപ്പിക്കാന്‍ കഴിഞ്ഞ ഒരു ദിവസമായിരുു ഇ്.ക്ലാസ് മാനേജ് ചെയ്യാന്‍ വൈകുരേത്തെ ക്ലാസ് ആയതിനാല്‍ കുറച്ച് പ്രയാസം നേരി'ു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ