Teaching practice 15
Day 15 നവംബര്‍ 10 വെള്ളി
ഇ് അഞ്ചാമത്തെ പിരീഡാണ് ക്ലാസ്സെടുക്കാന്‍ ലഭിച്ചത്. മാനവികതയുടെ തീര്‍ത്ഥം എ പാഠഭാഗവുമായി ബന്ധപ്പെ' വസ്തുനിഷ്ഠാ മാതൃകയിലുള്ള 10 ചോദ്യങ്ങളുടെ പരീക്ഷ നടത്തി. കീര്‍ത്തിമുദ്ര എ പാഠഭാഗത്തിന്റെ ഓമത്തെ പാഠാസൂത്രണമാണ് ഇടെുത്തത്.
പാഠാസൂത്രണം
കഴിഞ്ഞ ക്ലാസില്‍ പഠിപ്പിച്ചതില്‍ നിും ചോദ്യങ്ങള്‍ ചോദിക്കുകയും അതിനുശേഷം മാനവികതയുടെ തീര്‍ത്ഥം എ പാഠഭാഗത്തുനിും ടെസ്റ്റ് പേപ്പര്‍ നടത്തുകയും ചെയ്തു. കു'ികള്‍ പരസ്പരമാണ് മൂല്യനിര്‍ണയം നടത്തിയത്. അതിനുശേഷം കീര്‍ത്തിമുദ്ര എ പാഠഭാഗവുമായി ബന്ധപ്പെ'ുള്ള കു'ികളുടെ മുറിവ് പരിശോധിച്ചു. കീര്‍ത്തിമുദ്ര എ പാഠഭാഗത്തിന്റെ ഓമത്തെ പാഠസൂത്രണമാണ് ഇ് നടത്തിയത്. പാഠഭാഗത്തിന്റെ കേന്ദ്ര ആശയത്തെക്കുറിച്ചും കൃഷ്ണനാ'ം, രാമനാ'ം എീ കലാരൂപങ്ങളെ കുറിച്ചും, ഉണ്ണികൃഷ്ണന്‍ പുതൂര്‍ എ എഴുത്തുകാരനെ കുറിച്ചും പരിചയപ്പെടുത്താനാണ് ഇ് ആസൂത്രണം ചെയ്തത്.
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍
മാനവികതയുടെ തീര്‍ത്ഥം എ പാഠഭാഗത്തുനിും ടെസ്റ്റ് പേപ്പര്‍ നടത്തിയ ശേഷം കു'ികള്‍ക്ക് ഉത്തരസൂചിക നല്‍കി പരസ്പരം മൂല്യനിര്‍ണയം നടത്താന്‍ ആവശ്യപ്പെ'ു.ടെസ്റ്റ് പേപ്പറില്‍ ഉയര്‍ മാര്‍ക്ക് നേടിയ കു'ികളെ അഭിനന്ദിച്ച ശേഷം കീര്‍ത്തിമുദ്ര എ പാഠഭാഗം ഒരു കലാകാരന്റെ കലയോടുള്ള ജീവത്യാഗമാണെ് പറഞ്ഞു കൊടുക്കുകയും ഉണ്ണികൃഷ്ണന്‍ പുതൂര്‍ എ എഴുത്തുകാരനെ ചാര്‍'ിന്റെ സഹായത്തോടുകൂടി പരിചയപ്പെടുത്തുകയും ചെയ്തു. യൂട്യൂബിന്റെ സഹായത്തോടുകൂടി കൃഷ്ണനാ'ം, രാമനാ'ം എീ കലാരൂപങ്ങള്‍ കു'ികള്‍ക്ക് കാണിച്ചുകൊടുത്തു.
പാഠ്യവസ്തുവിന്റെ ആശയ വിശദീകരണവും വിപുലനവും
ഇത്തെ ക്ലാസ്സില്‍ കീര്‍ത്തിമുദ്ര എ പാഠത്തിന്റെ കേന്ദ്ര ആശയത്തെക്കുറിച്ചും, കൃഷ്ണനാ'ം എ കലാരൂപത്തെക്കുറിച്ചും കൃഷ്ണനാ'ത്തിന് ആ പേര് വരാന്‍ ഇടയായ കാരണം, രാമനാ'വുമായുള്ള ബന്ധം, കൃഷ്ണന്റെ ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള കഥയുടെ അവതരണം, കലാകാരനുണ്ടായിരിക്കേണ്ട ഗുണങ്ങള്‍ എിവയെ കുറിച്ച് ക്ലാസ് എടുക്കാന്‍ കഴിഞ്ഞു.
തുടര്‍ പ്രവര്‍ത്തനം
ഒരു കലാകാരനുണ്ടായിരിക്കേണ്ട ഗുണങ്ങള്‍ എന്തൊക്കെയാണെും, കു'ികള്‍ക്ക് പരിചയമുള്ള ഏതെങ്കിലും കലാകാരനെ കുറിച്ച് കുറിപ്പെഴുതാനാണ് ഇ് തുടര്‍ പ്രവര്‍ത്തനമായി കു'ികള്‍ക്ക് നല്‍കിയത്.
പഠനോപകരണങ്ങളുടെ ഉപയോഗം
എഴുത്തുകാരനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനായി ചാര്‍'ും കൃഷ്ണനാ'ത്തെ കുറിച്ചും രാമനാ'ത്തെ കുറിച്ചും വിവരങ്ങള്‍ നല്‍കാനായി യൂട്യൂബ് വീഡിയോയും പഠനോപകരണമായി സ്വീകരിച്ചു.
തയ്യാറെടുപ്പുകള്‍
പാഠാസൂത്രണം തയ്യാറാക്കുതിന് മുാേടിയായി കീര്‍ത്തിമുദ്ര എ പാഠഭാഗത്തെ സംബന്ധിക്കു വിവരങ്ങള്‍ അറിയാന്‍ അധ്യാപക സഹായി, യൂട്യൂബ് വീഡിയോ, വേണ്ടത്ര പുസ്തകങ്ങള്‍ എിവ റഫര്‍ ചെയ്തു.
കാര്യനിര്‍വഹണം
പാഠത്തിന്റെ കേന്ദ്ര ആശയത്തെക്കുറിച്ചും, എഴുത്തുകാരന്റെ മറ്റ് ഇതര കൃതികളെക്കുറിച്ചും, ഒരു കലാകാരനുണ്ടായിരിക്കേണ്ട ഗുണങ്ങളെ കുറിച്ചും കു'ികള്‍ക്ക് ക്ലാസ് എടുത്തു.
വിലയിരുത്തല്‍
പാഠാസൂത്രണം ചെയ്തത് പോലെ ക്ലാസെടുക്കാന്‍ കഴിഞ്ഞ ഒരു ദിവസമായിരുു ഇ്. കീര്‍ത്തിമുദ്ര എ ശീര്‍ഷകത്തിന്റെ ഔചിത്യത്തെ കുറിച്ച് കു'ികള്‍ സംശയം ചോദിക്കുകയും 'ാക്ക് ബോര്‍ഡിന്റെ സഹായത്തോടുകൂടി കൃത്യമായത് കു'ികള്‍ക്ക് പറഞ്ഞു കൊടുക്കാനും സാധിച്ചു. പൊതുവേ സംതൃപ്തി നല്‍കു ക്ലാസ് ആയിരുു ഇ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ