ജൂലൈ 25

കുട്ടികൾക്ക് പരീക്ഷ ആയതിനാൽ തിങ്കളാഴ്ച വരെ ക്ലാസ്സ് ലഭിക്കില്ല.കുഞ്ഞുക്ലാസുകളിൽ സബ്സ്റ്റിറ്റ്യൂഷൻപോകുകയും കുട്ടികളെ മലയാളം പഠിപ്പിക്കുകയും ചെയ്തു. പ്രോജക്റ്റുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഇന്ന് ക്ലാസുകൾ സന്ദർശിക്കുകയുണ്ടായി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൊറോണയ്ക്ക് ശേഷം പുതിയ വില്ലൻ 😢

National seminar on Human values, ethics and peace education (02/11/2022 Wednesday )

സർവം ദീപ്തമയം