കഴിവിന്റെ കച്ചവടം ❤️
ഒക്ടോബർ 25,26,28 തീയതികളിൽ ടാലന്റ് ഹണ്ട് ഡേയാണ്. മലയാളവിഭാഗത്തിന്റേത് 25 നാണ്. ഞങ്ങളുടെ ഡാൻസ്,ഓട്ടൻ തുള്ളൽ, ഫാഷൻ ഷോ,അഞ്ജനയുടെ പാട്ട്, ഇ മാഗസിൻ, ചിത്രപ്രകാശനം അങ്ങനെ പലതും ആസൂത്രണം ചെയ്തു കഴിഞ്ഞു. എന്താകുമെന്ന് ദൈവത്തിന് മാത്രം അറിയാം. പരിപാടിയിൽ പങ്കെടുക്കാൻ ജോജു സാറിനെ ക്ഷണിക്കാൻ പോയപ്പോൾ സാർ പ്രാർത്ഥിക്കാമെന്ന് പറഞ്ഞു.അത് ഞങ്ങൾക്ക് നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു....
25 ന് വേണ്ടി ഞങ്ങളെല്ലാം കാത്തിരിക്കുകയാണ് ❤️
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ