കലപില
ഇന്ന് ഞങ്ങളുടെ ടാലന്റ് ഹണ്ട് ഡേ ആയിരുന്നു. സ്റ്റേജ് പൊളിച്ചടുക്കി ഞങ്ങൾ ഞങ്ങളുടെ കഴിവ് തെളിയിച്ചു. ഉച്ച നൃത്തം, മാഗസിൻ " സൃഷ്ടി " യുടെ പ്രകാശനം. ഗോപിക വരച്ച ചിത്രത്തിന്റെ പ്രകാശനം, വൈകുന്നേര നൃത്തം, ബി. എഡ്. ചരിതം ഓട്ടൻ തുള്ളൽ ആഭാസം, ലൂക്കോസ് മാമനെ കുറിച്ചുള്ള പാട്ട് അങ്ങനെ നീളുന്നു പരിപാടിയുടെ ലിസ്റ്റ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ