അഴിമതിരഹിത കേരളം

ഞങ്ങൾക്ക് ഇന്ന് ( 18-10-2022)
ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടന്ന "കറപ്ഷൻ ഫ്രീ കേരള " യിൽ പങ്കെടുക്കാൻ സാധിച്ചു. ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ സാറാണ് ഉദ്ഘാടനകർമ്മം നിർവഹിച്ചത്. ചലച്ചിത്രതാരം നിവിൻ പോളിയും പങ്കെടുത്ത ആ  ചടങ്ങിന് ശേഷം ഡി. ജെ. ഉണ്ടായിരുന്നു.കുറെ നാളുകൾക്ക് ശേഷം ഒരുപാട് ആസ്വദിക്കാൻ കഴിഞ്ഞ ദിവസമായിരുന്നു ഇന്ന്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൊറോണയ്ക്ക് ശേഷം പുതിയ വില്ലൻ 😢

സർവം ദീപ്തമയം

National seminar on Human values, ethics and peace education (02/11/2022 Wednesday )