മാധ്യമങ്ങൾ 28/11/2022
ഇന്ന് ജോജു സാർ ഞങ്ങളിൽ 7 പേരെ " മാധ്യമങ്ങൾ " എന്ന വിഷയവുമായ് ബന്ധപ്പെട്ട് ചർച്ച നടത്താൻ ക്ഷണിച്ചു. ആസൂത്രണമൊന്നും ഇല്ലാതെ ഞങ്ങൾ 7 പേർക്കും നന്നായ് സംസാരിക്കാൻ കഴിഞ്ഞു. സാർ അടുത്തുള്ളപ്പോൾ വല്ലാത്ത ധൈര്യമാണ്. ഒരുപാട് നന്ദിയുണ്ട് സാർ ഞങ്ങളെ ഞങ്ങളായ് അംഗീകരിക്കുന്നതിൽ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ