ഞങ്ങളുടെ സാർ

ഞങ്ങളുടെ എല്ലാ മണ്ടത്തരങ്ങൾക്കും കൂട്ട് നിൽക്കുന്ന ഒരു സൂപ്പർ അധ്യാപകനാണ് നഥാനിയേൻ സാർ. അതുകൊണ്ട്
തന്നെ ഓപ്ഷണൽ ക്ലാസിലിരിക്കാൻ എനിക്കൊരുപാട് ഇഷ്ടമാണ്. ചോദ്യങ്ങൾ ചോദിക്കുമ്പോൾ സാർ ഞങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ട്.വളരെ ക്ഷമയോടെ, ലളിതമായ ഉദാഹരണങ്ങളിലൂടെ സാർ ഞങ്ങളിലെ അധ്യാപകരെ ഉണർത്താറുണ്ട്.
വിമർശിക്കാൻ എനിക്കൊരുപാട് ഇഷ്ടമാണ്. സാറെനിക്ക് സെമിനാറെടുക്കാൻ തന്നതും " വിമർശനാത്മക ബോധനശാസ്ത്രം " ആയിരുന്നു. ഇത്രയധികം കുട്ടികളെ മനസ്സിലാക്കുന്ന ഒരു അധ്യാപകനെ കിട്ടിയതിൽ ഞങ്ങൾക്കൊരുപാട് സന്തോഷമുണ്ട് 😍

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Teaching practice 11

innovative