പച്ചപ്പിന്റെ രാജകുമാരി 🥰
ഇന്ന് മനോഹരമായ ഒരു ദിവസമായിരുന്നു. ഞങ്ങളിന്ന് ചെടി നട്ടു, ഇനിയെന്നും അതിനെ പരിപാലിക്കണം. ജോജു സാർ പൈനാപ്പിൾ വിളവെടുത്തെങ്കിലും എനിക്ക് കഴിക്കാൻ സാധിച്ചില്ല. ഞങ്ങൾ 50 പേരും, സാറുമാരും, മായ ടീച്ചറും എല്ലാവരും കൂടി അവിടെ ഉണ്ടായിരുന്ന ചെറിയ തടി കഷ്ണമൊക്കെ മാറ്റിയിട്ടു. ശേഷം എല്ലാവരും ഡ്രിങ്ക്സ് കുടിച്ച് ക്ഷീണമൊക്കെ മാറ്റി 😍
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ