National seminar on Human values, ethics and peace education (02/11/2022 Wednesday )

ഇന്ന് മനോഹരമായ ഒരു ദിവസമായിരുന്നു .ജോജു സാർ സെന്റ്  ജേക്കബ് ട്രെയിനിങ് കോളേജിൽ ഞങ്ങളെ ഉച്ചയ്ക്ക് കൊണ്ടുപോവുകയും " ഇംപോട്ടൻസ് ഓഫ്  പീസ്    എജ്യുക്കേഷൻ '' എന്ന വിഷയത്തിൽ   എനിക്ക്  സെമിനാർ  ചെയ്യാനും സാധിച്ചു .
ഞങ്ങളുടെ പേടിയെല്ലാം മാറ്റി ഞങ്ങളെ സ്ലൈഡ് ചെയ്യാനും പേപ്പർ ഭംഗിയായി അവതരിപ്പിക്കാനും സഹായിച്ച ജോജു സാർ മരണമാസ്സാണ്. സാർ ഞങ്ങളുടെ കൂടെയുണ്ടെങ്കിൽ എന്തും കീഴടക്കാം എന്ന ധൈര്യം ഞങ്ങൾ ഓരോരുത്തർക്കും പതിയെ ലഭിച്ചു തുടങ്ങി. ടെൻഷൻ ആകുമ്പോൾ സാറിൻ്റെ മുഖത്തേക്ക് ഒന്ന് നോക്കിയാൽ മതി എവിടെനിന്നോ വല്ലാത്ത ഒരു തരം പോസിറ്റീവ് എനർജി ഞങ്ങൾക്ക് ലഭിക്കും. സാർ എല്ലാവരോടും എൻ്റെ   മക്കൾ  എന്ന് ഞങ്ങൾ ആറുപേരെയും പരിചയപ്പെടുത്തിയപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഒരു അധ്യാപകൻ തന്റെ മുന്നിലെത്തുന്ന വിദ്യാർത്ഥികളെയെല്ലാം സ്വന്തം മക്കളെ പോലെ കരുതണം എങ്കിൽ അദ്ദേഹം എത്ര വലിയവൻ ആയിരിക്കും .സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടുമ്പോൾ ഞങ്ങൾ ആറുപേരും സാറിനോട് കടപ്പെട്ടിരുന്നു.നന്ദി  സാർ



               സെമിനാർ അവതരണം


                       സർട്ടിഫിക്കറ്റ്

    

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൊറോണയ്ക്ക് ശേഷം പുതിയ വില്ലൻ 😢

സർവം ദീപ്തമയം