ഇന്ന് സൈക്കോളജി ക്ലബ്ബ് അകത്തിന്റെ ഉദ്ഘാടനമായിരുന്നു. റിസോഴ്സ് പേഴ്സൺ പ്രകാശ് രാമകൃഷ്ണനാണ് ഉദ്ഘാടനം നിർവഹിച്ചത്. ശേഷം കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമും, സൈക്കോളജി എക്സിബിഷനും ഉണ്ടായിരുന്നു.
Day 11 നവംബര്‍ 6 തിങ്കള്‍ ഇന്ന് ആറാമത്തെ പിരീഡാണ് പഠിപ്പിക്കാനായി ലഭിച്ചത്. പാഠഭാഗത്തെ ആസ്പദമാക്കിയുള്ള വസ്തുനിഷ്ഠാ ചോദ്യമാതൃകയിലുള്ള പരീക്ഷ നടത്തി. എല്ലാവരും പരീക്ഷയെഴുതി എന്ന് ഉറപ്പാക്കിയ ശേഷം ചോദ്യപേപ്പര്‍ പരസ്പരം കൈമാറാന്‍ ആവശ്യപ്പെടുകയും ഉത്തരസൂചികയുടെ സഹായത്തോടുകൂടി കുട്ടികളെ കൊണ്ടുത ന്നെ മൂല്യനിര്‍ണയം നടത്തിക്കുകയും ചെയ്തു. പാഠാസൂത്രണം മാനവികതയുടെ തീര്‍ത്ഥം എന്ന പാഠത്തെ സംബന്ധിക്കുന്ന ഒന്നാ മത്തെ പാഠാ സൂത്രണമാണ് ഇന്നെടുത്തത്. കുട്ടികളോട് 2018 ഓഗസ്റ്റില്‍ നടന്ന വെള്ളപ്പൊക്ക അനുഭവങ്ങളെ കുറിച്ച് ചോദിച്ചറിയുകയും സമകാലിക കേരളത്തിന്റെ അവസ്ഥയെ മുന്‍നിര്‍ത്തി വളരെ ലളിതമായി പാഠഭാഗം അവതരിപ്പിക്കുകയും,പാഠഭാഗത്തെ അതില്‍ പരാമര്‍ശിച്ചിരിക്കുന്ന വര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നായി തരംതിരിച്ച് അവയുടെ സവിശേഷതകള്‍ വ്യക്തമാക്കുകയും ചെയ്തു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പാഠത്തിന്റെ ശീര്‍ഷകത്തെ കുറിച്ച് ചെറിയ വിവരണം നല്‍കുകയും മുന്നറിവുകള്‍ പരിശോധിക്കുകയും ചെയ്തു. മാനുഷിക മൂല്യങ്ങളുടെ മഹത്വവും ഉദാഹരണങ്ങളിലൂടെ പറഞ്ഞു കൊടുത്തു. പാഠ്...
Day 21 നവംബര്‍ 20 തിങ്കള്‍ ആറാമത്തെ പിരീഡാണ് ഇ് ലഭിച്ചത്. വൈകുരേത്തെ ക്ലാസ് ആയതിനാല്‍ ക്ലാസ് മാനേജ് ചെയ്യാന്‍ വളരെയധികം ബുദ്ധിമു'ി. പാഠഭാഗത്തിലെ കു'ികള്‍ക്ക് മനസ്സിലാകാത്ത ഭാഗങ്ങള്‍ വിശദീകരിക്കാനാണി് ശ്രമിച്ചത്. ഭൂരിഭാഗം സമയവും ഇ് ക്ലാസ് നിയന്ത്രിക്കാനാണ് ഉപയോഗിച്ചത്.കളിയച്ഛന് ജനിക്കുു എ പാഠഭാഗത്തെക്കുറിച്ചുള്ള മൂാമത്തെ പാഠസൂത്രണത്തിലേക്കാണ് ഇ് പ്രവേശിച്ചത്. പാഠാസൂത്രണം കളിയച്ഛന് ജനിക്കുു എ പാഠഭാഗത്തിന്റെ തുടര്‍ച്ച വായിക്കുകയും കു'ികള്‍ക്ക് ആശയം വിശദീകരിച്ചു നല്‍കുകയും ചെയ്തു. ശേഷം പാഠഭാഗത്തിന്റെ ആദ്യ ഭാഗം മുതല്‍ ഇ് പഠിപ്പിച്ച ഭാഗങ്ങള്‍ വരെയുള്ള കാര്യങ്ങള്‍ കു'ികള്‍ക്ക് ഒരിക്കല്‍ കൂടി പറഞ്ഞു കൊടുക്കുകയും പരിചിതമല്ലാത്ത പ്രയോഗങ്ങളുടെ അര്‍ത്ഥം വിശദീകരിച്ചു നല്‍കുകയും ചെയ്തു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പാഠഭാഗം മാതൃകാ വായന നടത്തി ആശയം വിശദീകരിച്ച ശേഷം കു'ികളില്‍ ചിലരെക്കൊണ്ട് ശ്രാവ്യ വായന നടത്തുകയും അവരുടെ ഉച്ചാരണപ്പിശകുകള്‍ തിരുത്തുകയും ചെയ്തു. പാഠത്തിന്റെ ആദ്യം മുതല്‍ അവസാനം വരെയുള്ള കാര്യങ്ങള്‍ ചുരുക്കി ഒരിക്കല്‍ക്കൂടി കു'ികള്‍ക്ക് പറഞ്ഞു കൊടുത്തു. പാഠ്യവസ്തുവ...
ഒരുപാട് ആഗ്രഹത്തോടെയാണ് മലയാളഭാഷ പഠിക്കാനായി തെരഞ്ഞെടുത്തത്. ടീച്ചിങ് പ്രാക്ടീസിനായി ഒന്നാം ഘട്ടത്തിൽ സെന്റ് ജോൺസിൽ പോയപ്പോൾ കുട്ടികൾക്ക് മലയാളം ശരിയായി എഴുതാനും വായിക്കാനും അറിയില്ലെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞിരുന്നു. പ്രബന്ധത്തിന് വിഷയം തെരഞ്ഞെടുത്തത് അതുകൊണ്ടുതന്നെ പ്രൈമറി ക്ലാസുകളിലെ മാതൃഭാഷാ ബോധനം :വിമർശനാത്മക പഠനം എന്നതായിരുന്നു. സെന്റ് മേരീസിലെ ടീച്ചിങ് പ്രാക്ടീസിനിടയിൽ ദത്തശേഖരണം നടത്തി പ്രോജക്ട് പൂർത്തിയാക്കിയപ്പോൾ. ഭാഷ വിദ്യാർത്ഥി എന്ന നിലയിൽ അഭിമാനം തോന്നി. പ്രബന്ധത്തോടൊപ്പം "എങ്ങനെ മലയാളം പഠിപ്പിക്കാം" എന്ന കൈ പുസ്തകവും ദീപ്തി ടീച്ചറുടെ മാർഗനിർദ്ദേ ശത്തിൽ ചെയ്യാൻ കഴിഞ്ഞു.ഇനിയെങ്കിലും കുട്ടികളെ നന്നായി അധ്യാപകർ പഠിപ്പിക്കട്ടെ.. എന്റെ പ്രബന്ധം അധ്യാപകർക്കായി തയ്യാറാക്കപ്പെട്ട "എങ്ങനെ മലയാളം പഠിപ്പിക്കാം "എന്ന കൈ പുസ്തകം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ