ഞങ്ങളുടെ അസംബ്ലി ( 07.12.22)
ഇന്ന് ഞങ്ങളുടെ അസംബ്ലി ആയിരുന്നു. ഒരേ നിറത്തിലുള്ള സാരിയണിഞ്ഞ് ഞങ്ങൾ 7 പേരും ഒറ്റക്കെട്ടായി നിന്നു. അസോസിയേഷന് " സപ്ത " എന്നാണ് പേരിട്ടത്. കൂടാതെ തിയോ ന്യൂസ് ചാനലിനും ഞങ്ങൾ തുടക്കം കുറിച്ചു. ഒരൊറ്റ ദിവസം കൊണ്ട് ഞങ്ങൾ 7 പേർക്കും ഇത്രയധികം ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം തോന്നി. എന്തിനും കൂടെ നിൽക്കുന്ന പ്രിൻസിപ്പൽ, നഥാനിയേൻ സാർ, ജോജു സാർ ഉള്ളപ്പോൾ ഞങ്ങൾ ഒരിക്കലും തളരില്ല. സപ്ത
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ