വിമർശനാത്മക ബോധനശാസ്ത്രം
കുറച്ച് നാളത്തെ കഷ്ടപ്പാടിന്
ഇന്ന് തിരശീല വീണു. ഇഷ്ടവിഷയം സെമിനാറെടുക്കാൻ കിട്ടിയപ്പോൾ വലിയ ആവേശമായിരുന്നു.ലൈബ്രറിയിൽ കയറിയിറങ്ങി പുസ്തകങ്ങൾ എടുത്തു.പിന്നെ ഉറങ്ങാത്ത ദിവസങ്ങൾ ആയിരുന്നു. എല്ലാം ക്രോഡീകരിച്ച് പി. പി. ടി. ആക്കിയപ്പോൾ 56 സ്ലൈഡ്. ഒന്ന് പോലും കുറയ്ക്കാൻ മനസ്സനുവദിച്ചില്ല. രണ്ടര മണിക്കൂറോളം നീണ്ടു നിന്ന സെമിനാർ അവതരണം, തൊണ്ട വേദന, ഉള്ളിലെവിടെയോ ഒരു അധ്യാപിക ഉണർന്നെണീറ്റത് പോലെ.പൗലോ ഫ്രെയറിനും നഥാനിയേൻ സാറിനും നന്ദി 🥰
ഒന്നാം ദിവസം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ