എയ്ഡ്‌സ് ഡേ
2022 ഡിസംബർ 1 എയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി കുട്ടികളിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ, ജോജു സാർ എന്നിവർ സംസാരിക്കുകയും പ്രിൻസിപ്പൽ മെഴുകുതിരി തെളിയിച്ച് സത്യപ്രതിജ്ഞ കുട്ടികൾക്കായ് ചൊല്ലികൊടുക്കുകയും ചെയ്തു. ശേഷം മെഴുകുതിരി കൊണ്ട് ഞങ്ങൾ ഓരോരുത്തരും എയ്ഡ്‌സിന്റെ പ്രതീകമായ ചുവന്ന റിബണിന്റെ ആകൃതിയിൽ മെഴുകുതിരി അടുക്കി വെയ്ക്കുകയും ചെയ്തു. എയ്ഡ്‌സ് ബാധിതരെ ഒറ്റപ്പെടുത്താതെ നമ്മളിൽ ഒരാളായ് കാണാൻ mttc ഞങ്ങളെ പഠിപ്പിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ