സപ്ത തിയോന്യൂസ്
മലയാളം അസോസിയേഷൻ സപ്തയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 7 ബുധനാഴ്ച തിയോന്യൂസ് ആരംഭിച്ചു. കോളേജിലെ വാർത്തകൾ, പഠനസംബന്ധമായ അറിയിപ്പുകൾ എന്നിവ യഥാസമയം കുട്ടികളിൽ എത്തിക്കുകയാണ് സപ്ത തിയോന്യൂസിന്റെ ലക്ഷ്യം. ഒരാഴ്ചത്തെ ക്യാമ്പസ് വാർത്തകൾ ഉൾക്കൊള്ളിച്ചുകൊണ്ട് എല്ലാ ഞായറാഴ്ചകളിലും സപ്ത തിയോന്യൂസ് നിങ്ങൾക്ക് മുന്നിലെത്തും. വാർത്തകൾ അറിയാൻ സപ്ത തിയോ ന്യൂസ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ