Christmas celebration
ഇത്രയും മികച്ച രീതിയിൽ ഞാനിതുവരെ ക്രിസ്മസ് ആഘോഷിച്ചിട്ടില്ല നന്ദി തിയോ 😘😘..... പുൽക്കൂട് ഒരുക്കിയും കേക്ക് മുറിച്ചും മാത്രമല്ല ക്രിസ്മസ് ആഘോഷിക്കേണ്ടതെന്ന് ഞങ്ങളെ പഠിപ്പിച്ചതിന് നന്ദി....
ഡാൻസും, പാട്ടും,ക്രിസ്മസ് ഫ്രണ്ടിന് ഗിഫ്റ്റ് കൊടുത്തും ഞങ്ങൾ ഇന്ന് തിമിർത്തു
ഈ ദിവസം ഞാനൊരിക്കലും മറക്കില്ല
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ