Human Rights Day December 10
അവകാശങ്ങളെ പറ്റി ബോധവാന്മാരാക്കാൻ
മറ്റൊരു മനുഷ്യാവകാശദിനം കൂടി........ശനിയാഴ്ച ദിവസം ആയിരുന്നു ഇത്തവണത്തെ മനുഷ്യാവകാശ ദിനം. എന്നാൽ ഡിസംബർ 9 ന് ക്ലാസിൽ അതിനെ പറ്റി ചർച്ച സംഘടിപ്പിക്കാൻ ഞങ്ങൾക്ക് സാധിച്ചു. ആതിരയാണ് അതിന് നേതൃത്വം നൽകിയത്. സോഷ്യൽ സയൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരവും നടത്തി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ