oath taking ceremony 8.12.2022
അറുപത്തി ഏഴാമത് കോളേജ് യൂണിയൻ അധികാരമേറ്റു. രഞ്ജിത ആർ. ജെ. യുടെ നേതൃത്വത്തിലുള്ള 18 അംഗ യൂണിയൻ ഇനി മാർ തിയോഫിലസിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കും. അതിലൊരു ഭാഗമായ് പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ ഒരുപാട് സന്തോഷം. വൈസ് ചെയർ പേഴ്സൺ എന്ന സുരക്ഷിത സ്ഥാനം എന്നിൽ ഏൽപ്പിച്ച നിങ്ങൾ ഓരോരുത്തരുടെയും പ്രതീക്ഷ നശിപ്പിക്കാതെ മികച്ച രീതിയിൽ പ്രവർത്തിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ