anti drugs day awareness
ഇന്ന് കോളേജിൽ മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ക്ലാസ് നടന്നു. വിനോദ് വിക്രമദിത്യൻ സാറാണ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചത്. ജോജു സാർ, മായ ടീച്ചർ, ജയശ്രീ മാഡം, ഷാമിൻ മാഡം എന്നിവർ സാന്നിധ്യം അറിയിച്ചു.
ഒട്ടും ബോറടിപ്പിക്കാതെയുള്ള ക്ലാസായിരുന്നു സാറിന്റേത്. ഞങ്ങൾക്ക് സംശയങ്ങൾ ചോദിക്കാനുള്ള അവസരം ലഭിച്ചു 😍😍ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്താണ് ഞങ്ങൾ മടങ്ങിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ