വ്യത്യസ്തമായ പിറന്നാൾ ആഘോഷം
ഇന്ന് ബിന്ദു ടീച്ചറിന്റെ പിറന്നാൾ വളരെ വ്യത്യസ്തമായിട്ടാണ് സോഷ്യൽ സയൻസുകാർ ആഘോഷിച്ചത്.3 ചാമ്പ തൈ നട്ട് മറ്റുള്ളവർക്ക് പ്രചോദനമാകുന്ന രീതിയിൽ വളരെ ലളിതമായിരുന്നു ആഘോഷം. മെയ് മാസത്തിൽ പിറന്നാൾ ആഘോഷിച്ച ജോജു സാർ, ദീപ്തി ടീച്ചർ, ഷൈനി ടീച്ചർ അങ്ങനെ ഒരുപാട് പേരുടെ പിറന്നാൾ ഒരുമിച്ച് ആഘോഷിക്കാൻ സാധിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ