demonstration class

ഞങ്ങൾക്ക് ഇന്നലെ മാതൃകാ അധ്യാപനം കണ്ട് മനസ്സിലാക്കാൻ സാധിച്ചു.
ഞങ്ങളുടെ സീനിയേഴ്സ് അരുണിമ, ജിനി, ആശ എന്നിവരാണ് ക്ലാസ് എടുത്തത്. സെന്റ് ജോൺസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ 13 കുട്ടികളാണ് ക്ലാസിൽ പങ്കെടുത്തത്. മതിലേരി കന്നി, നനയാത്ത മഴ, ബഷീർ എന്ന ബല്യ ഒന്ന് എന്നിവയാണ് പഠിപ്പിച്ചത്. ഞങ്ങൾ ഒന്നാം വർഷ വിദ്യാർത്ഥികൾ സസൂക്ഷ്മം  എല്ലാം നിരീക്ഷിക്കുകയായിരുന്നു. എങ്ങനെ ഒരു ക്ലാസ് എടുക്കണമെന്നും, കുട്ടികളോട് എങ്ങനെ പെരുമാറണമെന്നും ഞങ്ങൾക്ക് മനസ്സിലായി.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Teaching practice 11

innovative