raise your voice
ഇന്ന് കോളേജിൽ ഫിസിക്കൽ സയൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ raise your voice പ്രോഗ്രാം നടന്നു. ഇംഗ്ലീഷ് വരാത്ത രീതിയിൽ മലയാളം സംസാരിക്കുന്നതായിരുന്നു ടാസ്ക്.
ഓരോ ക്ലാസിനെയും പ്രതിനിധീകരിച്ച് ഓരോ പ്രതിനിധികൾ പങ്കെടുത്തു.
മലയാളം ഹരിത എസ്
ഇംഗ്ലീഷ് ജെയ്സൺ
സോഷ്യൽ സയൻസ് രഞ്ജിത
നാച്ചുറൽ സയൻസ് ദേവിക
എം. എഡ്. ആൽബിൻ
മാത്‍സ് ബിജിമോൾ
എന്നിവരാണ് പങ്കെടുത്തത്. വാശിയേറിയ മത്സരമായിരുന്നു. സോഷ്യൽ സയൻസ് ഒന്നാം സ്ഥാനം, മലയാളം രണ്ടാം സ്ഥാനം, എം. എഡ്. മൂന്നാം സ്ഥാനം യഥാക്രമം നേടി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ