ആരവം

അറുപത്തി ഏഴാമത് 
കോളേജ് യൂണിയൻ ആഗ്നേയയുടെ നേതൃത്വത്തിൽ നടന്ന ഒന്നാഘോഷം "ആരവം 2k23" പൊളിച്ചടുക്കി. ആഗസ്റ്റ് 23,24 ദിവസങ്ങളിൽ നടന്ന ഓണാഘോഷം മാർ തെയോഫിലസ് കോളേജിന് പുത്തനുണർവ് നൽകി. വിവിധ കലാരൂപങ്ങളും ആട്ടവും പാട്ടും വാശിയേറിയ വടംവലി മത്സരവുമെല്ലാം കൊണ്ടും ഇത്തവണത്തെ ഓണം പൊളി ആയിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Teaching practice 11

innovative