Drama Work Shop 16.08.23
ഇന്ന് കോളേജിൽ നാടകത്തിന്റെ വർക്ക് ഷോപ്പ് ഉണ്ടായിരുന്നു. വിശിഷ്ട അതിഥിയായെത്തിയത് രെജു കോലിയക്കോട് സാറായിരുന്നു. പ്രിൻസിപ്പൽ ജോജു സാർ നാടക ശില്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു.
ആദ്യം ഒരു വാം അപ്പിലൂടെയാണ് സാർ ക്ലാസ് ആരംഭിച്ചത്. ഉച്ചയ്ക്ക് ശേഷം ഞങ്ങളെ 6 ഗ്രൂപ്പുകളായി തിരിച്ച് 3 സ്റ്റിൽ നിൽക്കാനും, ഒരു വിഷയം തന്നിട്ട് അതിനെ ആസ്പദമാക്കി നാടകം ചെയ്യാനും പറഞ്ഞു. ഞങ്ങൾ പലരുടെയും ഉള്ളിൽ ഒളിഞ്ഞു കിടന്ന അഭിനേതാക്കളെ കണ്ടെത്താൻ ഈ ശില്പ ശാല സഹായിച്ചിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ