ആദ്യ ദിനം

8 സി ക്ലാസിലെ അധ്യാപികയായി 2 മാസത്തേയ്ക്ക് ചുമതലയേറ്റു. ചുണക്കുട്ടികളായ അവരെ എത്ര കണ്ടിട്ടും മതിവന്നില്ല. സിസിലി ടീച്ചർ കൂടെയുള്ള ധൈര്യത്തിൽ ഞാൻ ക്ലാസ് ആരംഭിച്ചു. ജോർജ് ഓണക്കൂറിന്റെ ഭൂമിയുടെ സ്വപ്നം ഞാനൊരു സ്വപ്നം പോലെ പഠിപ്പിച്ചപ്പോൾ കുട്ടികൾ ലയിച്ചിരുന്നു പോയി. എന്നിലെ ഞാൻ അപ്പോൾ വല്ലാതെ ആഹ്ലാദിച്ചു 🥰

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Teaching practice 11

കൊറോണയ്ക്ക് ശേഷം പുതിയ വില്ലൻ 😢

National seminar on Human values, ethics and peace education (02/11/2022 Wednesday )