Fresher's Day
ടീച്ചിംഗ് പ്രാക്ടീസിന്റെ തിരക്കിനിടയിലും ഞങ്ങൾ ഫ്രഷേഴ്‌സ് കൊടുത്തു." പരകായ പ്രവേശം ". ബെസ്റ്റ് ഫ്രഷറായി ഫിസിക്കൽ സയൻസിലെ അർജുനും ഏറ്റവും നന്നായി ഹലോവിൻ തീം ചെയ്ത് ഇംഗ്ലീഷ് ഓപ്ഷണലും കപ്പടിച്ചു. കസേരയിലെ ഭാഗ്യശാലിയായി മറിയവും തെരഞ്ഞെടുക്കപ്പെട്ടു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ