Teaching Practice

ചൊവ്വാഴ്ച മുതൽ ഞങ്ങൾ 50 പേരും വിവിധ സ്കൂളുകളിൽ ടീച്ചിംഗ് പ്രാക്ടീസിനായി പോകും. ഞങ്ങൾ 16 പേർ സെൻറ് ജോൺസ് സ്കൂളിലാണ് പോകുന്നത്. ലെസ്സൺ പ്ലാൻ എഴുതി ഉറക്കം നഷ്ടപ്പെട്ട രാവുകളെ ഞങ്ങൾ ഇനി കുറച്ചു നാളത്തേയ്ക്ക് തിരക്കിലാണ് 🥰🥰

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Teaching practice 11

കൊറോണയ്ക്ക് ശേഷം പുതിയ വില്ലൻ 😢

National seminar on Human values, ethics and peace education (02/11/2022 Wednesday )