സിസിലി ടീച്ചർ
വളരെ പേടിയോടെയാണ് ഞാൻ സിസിലി ടീച്ചറിനെ സമീപിക്കുന്നത്. എന്നാൽ ദിവസങ്ങൾ കഴിയുന്തോറും ടീച്ചറെനിക്ക് പ്രിയങ്കരിയായി മാറി. മോളെ എന്ന വിളിയിൽ ടീച്ചർ ഒരുപാട് സ്നേഹം ഒളിപ്പിച്ചു വെച്ചിരുന്നു. എല്ലാ ദിവസവും ടീച്ചറെന്റെ ക്ലാസ് കാണാൻ വരും, എനിക്ക് വേണ്ട നിർദ്ദേശങ്ങൾ തരും, എപ്പോഴും ചേർത്തു നിർത്തും.... ഈ സ്നേഹത്തിന് കരുതലിന് ഒരുപാട് നന്ദിയുണ്ട്. എന്റെ അമ്മയോളം മറ്റാരും ഞാൻ ഒരു അധ്യാപികയാകാൻ ആഗ്രഹിച്ചിട്ടില്ല........... ഇന്നതിനൊരു അവകാശി കൂടി സിസിലി ടീച്ചർ ❤️
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ