തെയോസ
കണ്ണുകളെ വിശ്വസിക്കരുത്
തെയോസയ്ക്ക് തട്ടിൽ കയറാൻ വന്ന ഞങ്ങളെ തട്ടിൽ കയറ്റാതെ തക്കാളി അരിയാൻ വിട്ടതും നീയെ............
തക്കാളി കറിവെച്ച ഞങ്ങളോട് ക്ഷീണിച്ചതല്ലേ കറിയിവർ ചുമക്കുമെന്ന് പറഞ്ഞതും നീയെ........
കറി ചുമന്നവർ കറിയല്ല ചുമന്നത് കനക വിഗ്രഹമെന്ന് പറഞ്ഞതും നീയെ..
ഹരിത മാനുഷി✍️
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ