Teaching practice 13

Day 13 നവംബര്‍ 8 ബുധന്‍

ഇ് നാലാമത്തെ പിരീഡാണ് ക്ലാസ്സെടുക്കാന്‍ ലഭിച്ചത്. മാനവികതയുടെ തീര്‍ത്ഥം എ പാഠഭാഗത്തിലെ മൂാമത്തെ പാഠസൂത്രണമാണ് പഠിപ്പിച്ചത്. കഴിഞ്ഞ ക്ലാസ്സില്‍ പഠിപ്പിച്ചതില്‍ നിും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടാണ് ക്ലാസ് ആരംഭിച്ചത്.

പാഠാസൂത്രണം

കഴിഞ്ഞ ക്ലാസില്‍ 1924ലെ വെള്ളപ്പൊക്കത്തെ കുറിച്ചാണ് പഠിപ്പിച്ചത്. ഇ് 1946 ലെ എഴുത്തുകാരന്റെ ബാല്യകാലത്തെ വെള്ളപ്പൊക്ക അനുഭവത്തെ കുറിച്ചാണ് പഠിപ്പിച്ചത്. പാഠഭാഗത്ത് പരാമര്‍ശിച്ചിരിക്കു സവിശേഷപ്രയോഗങ്ങളെയും കണക്കുകളെയും കു'ികള്‍ക്ക് മനസ്സിലാകു രീതിയില്‍ 'ാക്ക് ബോര്‍ഡ് ഉപയോഗിച്ച് പഠിപ്പിക്കാനാണ് ആസൂത്രണം ചെയ്തത്.

പ്രാരംഭ പ്രവര്‍ത്തനങ്ങള്‍


1946 ലെ  വെള്ളപ്പൊക്കത്തെ കുറിച്ച് കു'ികള്‍ക്ക് വിശദീകരിച്ച് നല്‍കുകയും കു'ികളുടെ മുറിവുകള്‍ പരിശോധിക്കുകയും ചെയ്തു. 1924ലെ വെള്ളപ്പൊക്കത്തില്‍ നിും 1946ലെ വെള്ളപ്പൊക്കം എങ്ങനെയാണ് വ്യത്യാസപ്പെ'ിരിക്കുത് എ് കു'ികള്‍ക്ക് വ്യക്തമായി പറഞ്ഞു കൊടുത്തു. കു'ികളോട് പാഠഭാഗത്ത് പരാമര്‍ശിച്ചിരിക്കു പദങ്ങളില്‍ നിും പരിചിതമല്ലാത്ത പദങ്ങള്‍ കണ്ടെത്തി  അവയുടെ അര്‍ത്ഥം  എഴുതാനും ആവശ്യപ്പെ'ു.

പാഠ്യവസ്തുവിന്റെ ആശയ വിശദീകരണവും വിപുലനവും


വെള്ളപ്പൊക്കത്തെ കുറിച്ച് എഴുത്തുകാരന്റെ ബാല്യകാല അനുഭവങ്ങളാണ് പാഠഭാഗത്ത് രണ്ടാമതായി പരാമര്‍ശിച്ചിരിക്കുത്. കു'ികള്‍ക്ക് പാഠഭാഗം വായിച്ച് ആശയം വിശദീകരിച്ച് നല്‍കുകയും കു'ികളില്‍ ചിലരെക്കൊണ്ട് വായിപ്പിക്കുകയും അവരുടെ ഉച്ചാരണ പിശകുകള്‍ പരിഹരിക്കുകയും ചെയ്തു.

തുടര്‍ പ്രവര്‍ത്തനം


1946 ലെ വെള്ളപ്പൊക്കത്തെ കുറിച്ച് എഴുത്തുകാരന്‍ എന്തൊക്കെ കാര്യങ്ങളാണ് പറഞ്ഞിരിക്കുതെ് പാഠഭാഗത്തുനിും കണ്ടെത്തി എഴുതാനും  1924ലെ വെള്ളപ്പൊക്കത്തില്‍ നിും അവ എങ്ങനെയാണ് വ്യത്യാസപ്പെ'ിരിക്കുത് എും തിരിച്ചറിയാന്‍ കു'ികളോട് ആവശ്യപ്പെ'ു .

പഠനോപകരണങ്ങളുടെ ഉപയോഗം


1946 ലെ വെള്ളപ്പൊക്കത്തിന്റെ പ്രത്യേകതകള്‍ പ്രതിപാദിക്കു പി. പി. ടി. കു'ികള്‍ക്ക് കാണിച്ചുകൊടുത്തു.


തയ്യാറെടുപ്പുകള്‍


പാഠാസൂത്രണം തയ്യാറാക്കുതിന് മുാേടിയായി മാനവികതയുടെ തീര്‍ത്ഥം എ പാഠഭാഗത്തെ സംബന്ധിക്കു വിവരങ്ങള്‍ അറിയാന്‍ അധ്യാപക സഹായി, യൂട്യൂബ് വീഡിയോ, വേണ്ടത്ര പുസ്തകങ്ങള്‍ എിവ റഫര്‍ ചെയ്തു.

കാര്യ നിര്‍വഹണം


പാഠത്തിന്റെ കേന്ദ്ര ആശയത്തെക്കുറിച്ചും മാനുഷികമൂല്യങ്ങളുടെ പ്രസക്തിയെക്കുറിച്ചും 1924ലെ വെള്ളപ്പൊക്കത്തെ കുറിച്ചും പറഞ്ഞതിനുശേഷം 1946ലെ വെള്ളപ്പൊക്കത്തെ കുറിച്ച് കു'ികള്‍ക്ക് വിശദമായി പറഞ്ഞുകൊടുക്കുകയും പാഠഭാഗത്തിലെ സവിശേഷപ്രയോഗങ്ങളും കണക്കുകളും 'ാക്ക് ബോര്‍ഡിന്റെ സഹായത്തോടുകൂടി  വിശദീകരിച്ചു നല്‍കുകയും ചെയ്തു.

വിലയിരുത്തല്‍


ഭാഷാ അധ്യാപിക ഭാഷയില്‍ മാത്രം മികവ് തെളിയിക്കുവര്‍ ആയിരിക്കരുതെും മറ്റു വിഷയങ്ങളില്‍ കൂടി  ധാരണ ഉണ്ടായിരിക്കേണ്ടവരാണെും ഇത്തെ ക്ലാസ്സിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Teaching practice 11

innovative