Teaching practice 14
Day 14 നവംബര്‍ 9 വ്യാഴം
ഇന്ന്നാ ലാമത്തെ പിരീഡാണ് ക്ലാസ്സെടുക്കാന്‍ ലഭിച്ചത്. മാനവികതയുടെ തീര്‍ത്ഥം എ പാഠഭാഗത്തിലെ നാലാമത്തെ പാഠാസൂത്രണമാണ് പഠിപ്പിച്ചത്.കഴിഞ്ഞ ക്ലാസ്സില്‍ പഠിപ്പിച്ചതില്‍ നിും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടാണ് ക്ലാസ് ആരംഭിച്ചത്.
പാഠാസൂത്രണം
കഴിഞ്ഞ ക്ലാസ്സില്‍ 1946ലെ വെള്ളപ്പൊക്കത്തെ കുറിച്ചാണ് പഠിപ്പിച്ചത്. ഇ് 2018 ഓഗസ്റ്റിലെ വെള്ളപ്പൊക്കത്തെ കുറിച്ചാണ് പഠിപ്പിച്ചത്. കു'ികള്‍ക്ക് എല്ലാവര്‍ക്കും നേരി'് അനുഭവിച്ച് പരിചയമുള്ള വെള്ളപ്പൊക്കം ആയതുകൊണ്ട് ത െഇ് പഠിപ്പിക്കാന്‍ വളരെ എളുപ്പമായിരുു. കു'ികള്‍ക്ക് മനസ്സിലാകു തരത്തില്‍ പാഠഭാഗവുമായി ബന്ധപ്പെ' വീഡിയോയും ചിത്രങ്ങളും കാണിച്ചുകൊണ്ടാണ് പഠിപ്പിച്ചത്.
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍
2018ലെ വെള്ളപ്പൊക്കത്തെ കുറിച്ച് കു'ികള്‍ക്ക് വിശദീകരിച്ച് നല്‍കുകയും കു'ികളുടെ മുറിവ് പരിശോധിക്കുകയും ചെയ്തു. 1924ലെയും 1946ലെയും വെള്ളപ്പൊക്കത്തില്‍ നിും 2018ലെ വെള്ളപ്പൊക്കത്തിലേക്ക് എത്തുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് മാനുഷിക മൂല്യങ്ങള്‍ക്ക് വിരിക്കുതെ് കു'ികള്‍ക്ക് വ്യക്തമായി പറഞ്ഞു കൊടുത്തു.പാഠഭാഗത്തു പരാമര്‍ശിച്ചിരിക്കു പരിചിതമല്ലാത്ത പദങ്ങളും അവയുടെ അര്‍ത്ഥവും കു'ികള്‍ക്ക്
പറഞ്ഞു കൊടുത്തു.
പാഠ്യവസ്തുവിന്റെ ആശയ വിശദീകരണവും വിപുലനവും
2018ലെ വെള്ളപ്പൊക്ക അനുഭവത്തെക്കുറിച്ചുള്ള കാര്യങ്ങളാണ് മൂാമതായി പാഠഭാഗത്ത് പരാമര്‍ശിച്ചിരിക്കുത്. കു'ികള്‍ക്ക് പാഠഭാഗം വായിച്ചു ആശയം വിശദീകരിച്ചു നല്‍കുകയും 2018ലെ പ്രളയത്തെ ജനങ്ങള്‍ മാനുഷിക മൂല്യങ്ങള്‍ ഉള്ളതുകൊണ്ടാണ് അതിജീവിച്ചതെും പറഞ്ഞു കൊടുത്തു.പാഠഭാഗത്തെ സംബന്ധിക്കു യൂട്യൂബ് വീഡിയോ കു'ികള്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു.
തുടര്‍ പ്രവര്‍ത്തനം
1924ലെയും 1946ലെയും 2018 ഓഗസ്റ്റിലെയും വെള്ളപ്പൊക്കത്തെ കുറിച്ചുള്ള കാര്യങ്ങള്‍ പ'ികപ്പെടുത്തി എഴുതാന്‍ കു'ികളോട് ആവശ്യപ്പെ'ു.
പഠനോപകരണങ്ങളുടെ ഉപയോഗം
2018ലെ വെള്ളപ്പൊക്കത്തിന്റെ പ്രത്യേകതകള്‍ പ്രതിപാദിക്കു പി. പി. ടി.യും 2018ലെ വെള്ളപ്പൊക്കത്തിന്റെ വീഡിയോയും യൂ ട്യൂബിന്റെ സഹായത്തോടെ കു'ികള്‍ക്ക് കാണിച്ചു കൊടുത്തു.
തയ്യാറെടുപ്പുകള്‍
പാഠാസൂത്രണം തയ്യാറാക്കുതിന് മുാേടിയായി മാനവികതയുടെ തീര്‍ത്ഥം എ പാഠഭാഗത്തെ സംബന്ധിക്കു വിവരങ്ങള്‍ അറിയാന്‍ അധ്യാപക സഹായി, യൂട്യൂബ് വീഡിയോ, വേണ്ടത്ര പുസ്തകങ്ങള്‍ എിവ റഫര്‍ ചെയ്തു.
കാര്യനിര്‍വഹണം
പാഠത്തിന്റെ കേന്ദ്ര ആശയത്തെക്കുറിച്ചും മാനുഷിക മൂല്യങ്ങളുടെ പ്രസക്തിയെ കുറിച്ചും 1924,1946, 2018 എീ കാലഘ'ങ്ങളിലെ വെള്ളപ്പൊക്കത്തെക്കുറിച്ചും പ'ികപ്പെടുത്തി ക്ലാസെടുത്തു.ഇത് പാഠഭാഗത്തിന്റെ കേന്ദ്ര ആശയം വളരെ പെ'െ് മനസ്സിലാക്കാന്‍ കു'ികളെ സഹായിച്ചു.
വിലയിരുത്തല്‍
കു'ികള്‍ക്ക് പഠിക്കാന്‍ പ്രയാസമെ് തോു കാര്യങ്ങള്‍ അവരെ രസകരമായ രീതിയില്‍ പഠിപ്പിച്ചാല്‍ കു'ികള്‍ ക്ലാസ്സില്‍ നല്ല രീതിയില്‍ ശ്രദ്ധിച്ചിരിക്കുമെും അവര്‍ പഠനത്തില്‍ മികവ് പുലര്‍ത്തുമെും ഇത്തെ ക്ലാസ്സിലൂടെ മനസ്സിലാക്കാന്‍ സാധിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ