Teaching practice 19
Day 19 നവംബര്‍ 16 വ്യാഴം
അഞ്ചാമത്തെ പിരീഡാണി് ലഭിച്ചത്. കീര്‍ത്തിമുദ്ര എ പാഠഭാഗത്തുനിും വസ്തുനിഷ്ഠാ മാതൃകയിലുള്ള പരീക്ഷ നടത്തിയ ശേഷമാണ് ക്ലാസ് ആരംഭിച്ചത്. കു'ികളുടെ സംശയങ്ങള്‍ പരിഹരിക്കാനും പാഠഭാഗവുമായി ബന്ധപ്പെ' അധിക വിവരം നല്‍കാനുമാണ് ആദ്യത്തെ 15 മിനിറ്റ് ഉപയോഗിച്ചത്.ശേഷം കളിയച്ഛന്‍ ജനിക്കുു എ പാഠഭാഗത്തെക്കുറിച്ചുള്ള ഓമത്തെ പാഠാസൂത്രണമാണ് എടുത്തത്.
പാഠാസൂത്രണം
കവിത പഠിക്കാനുള്ള കു'ികളുടെ അഭിരുചി പരിശോധിച്ച ശേഷം പി. കുഞ്ഞിരാമന്‍ നായരുടെ കവിതകളുടെ കാവ്യാത്മകമായ ശൈലികളെ കുറിച്ചും അദ്ദേഹത്തിന്റെ കവിതകളുടെ പ്രത്യേകതകളെക്കുറിച്ചും കു'ികളോട് സംസാരിച്ച ശേഷം കളിയച്ഛന്‍ ജനിക്കുു എ പാഠഭാഗത്തിന്റെ കേന്ദ്ര ആശയത്തെപ്പറ്റി കു'ികള്‍ക്ക് പറഞ്ഞു കൊടുത്തു.
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍
കു'ികളുടെ മുറിവ് പരിശോധിച്ച ശേഷം പാഠഭാഗത്തിന്റെ പ്രത്യേകതകള്‍ പറയുകയും പി. കുഞ്ഞിരാമന്‍ നായരുടെ ഗദ്യത്തിന്റെ കാവ്യാത്മക ശൈലികളുടെ പ്രത്യേകതയും അദ്ദേഹത്തിന്റെ കൃതികളില്‍ പ്രകൃതി എങ്ങനെയെല്ലാമാണ് കടുവരുതെും കു'ികള്‍ക്ക് വിശദമായി പറഞ്ഞു കൊടുത്തു.
പാഠ്യവസ്തുവിന്റെ ആശയ വിശദീകരണവും വിപുലനവും
നിളയുടെ കവി എറിയപ്പെടു പി. കുഞ്ഞിരാമന്‍ നായരെ ചാര്‍'ിന്റെ സഹായത്തോടുകൂടി പരിചയപ്പെടുത്തുകയും കളിയച്ഛന്‍ ജനിക്കുു എ കവിതയെ പരിചയപ്പെടുത്തുകയും ചെയ്തു. ശേഷം കളിയച്ഛന്‍ ജനിക്കുു എ കവിത ജനിക്കാനിടയായ സന്ദര്‍ഭത്തെ കുറിച്ചാണ് പാഠഭാഗത്തില്‍ പരാമര്‍ശിക്കുത് എ കാര്യവും കു'ികള്‍ക്ക് പറഞ്ഞു കൊടുത്തു.
തുടര്‍ പ്രവര്‍ത്തനം
പാഠഭാഗം കു'ികള്‍ക്ക് മൗന വായനയ്ക്കായി നല്‍കിയശേഷം കു'ികള്‍ക്ക് പരിചിതമല്ലാത്ത പദങ്ങള്‍ പാഠഭാഗത്തുനിും കണ്ടെത്തി എഴുതാനാണ് ഇത്തെ പ്രവര്‍ത്തനമായി നല്‍കിയത്.
പഠനോപകരണങ്ങളുടെ ഉപയോഗം
എഴുത്തുകാരനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനായി ചാര്‍'ും. പാഠഭാഗത്ത് പരാമര്‍ശിച്ചിരിക്കു കാര്യങ്ങള്‍ വിശദീകരിക്കുതിനായി പി.പി.ടി.യും കളിയച്ഛന്‍ എ കവിത കു'ികളെ കേള്‍പ്പിക്കാനായി യൂട്യൂബ് ഓഡിയോയും ഉപയോഗപ്പെടുത്തി.
തയ്യാറെടുപ്പുകള്‍
പാഠാസൂത്രണം തയ്യാറാക്കുതിന് മുാേടിയായി കളിയച്ഛന്‍ ജനിക്കുു എ ഭാഗത്തെ സംബന്ധിക്കു വിവരങ്ങള്‍ അറിയാന്‍ അധ്യാപക സഹായി, യൂട്യൂബ് വീഡിയോ, കഥകളിയുമായി ബന്ധപ്പെ' പുസ്തകങ്ങള്‍, പി. കുഞ്ഞിരാമന്‍ നായരുടെ കവിതാ സമാഹാരങ്ങള്‍ എിവയും റഫര്‍ ചെയ്തു.
കാര്യനിര്‍വഹണം
കളിയച്ഛന്‍ ജനിക്കുു എ കവിത കു'ികള്‍ക്ക് പറഞ്ഞുകൊടുത്ത ശേഷം കളിയച്ഛനെ കവിത പി. കുഞ്ഞിരാമന്‍ നായര്‍ എഴുതാനിടയായ സാഹചര്യത്തെക്കുറിച്ച് പറയു അദ്ദേഹത്തിന്റെ കവിയുടെ കാല്‍പ്പാടുകള്‍ എ ആത്മകഥയിലെ ഒരു ഭാഗമാണ് പഠിക്കുതെ കാര്യം കു'ികള്‍ക്ക് വ്യക്തമാക്കി കൊടുക്കുകയും, പാഠത്തിന്റെ കേന്ദ്ര ആശയത്തിലേക്ക് കു'ികളെ പ്രവേശിപ്പിക്കുകയും, പാഠത്തെ കുറിച്ചുള്ള അധിക വിവരങ്ങള്‍ നല്‍കുകയും ചെയ്തു.
വിലയിരുത്തല്‍
കു'ികള്‍ക്ക് പഠിക്കാന്‍ ഇഷ്ടമല്ല എ് പറഞ്ഞ ഒരു പാഠമായിരുു കളിയച്ഛന്‍ ജനിക്കുു എ പാഠഭാഗം. അതുകൊണ്ടുത െഅതിലെ കാര്യങ്ങള്‍ ലളിതമായി പറഞ്ഞു കൊടുക്കാന്‍ ഒരു അധ്യാപിക എ നിലയില്‍ പരമാവധി ശ്രമിച്ചു. പ്രധാന വസ്തുതകള്‍ക്ക് പ്രാധാന്യം കൊടുത്തും അപ്രധാനമായവ ഒഴിവാക്കിയുമാണ് ക്ലാസ്സ് എടുത്തത്. കു'ികളുടെ ഭാഗത്തുനിും മികച്ച പ്രതികരണമുണ്ടായ ക്ലാസ് വളരെ രസകരമായി'ാണ് പൂര്‍ത്തിയാക്കിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ