Teaching Practice 20

Day 20 നവംബര്‍ 17 വെള്ളി

അഞ്ചാമത്തെ പിരീഡാണ് ഇ് ലഭിച്ചത്. കഴിഞ്ഞ ക്ലാസില്‍ പഠിപ്പിച്ചതില്‍ നിും കു'ികളോട് ചോദ്യങ്ങള്‍ ചോദിച്ച ശേഷം കളിയച്ഛന്‍ ജനിക്കുു എ പാഠഭാഗത്തെക്കുറിച്ചുള്ള രണ്ടാമത്തെ പാഠാസൂത്രണത്തിലേക്കാണ് പ്രവേശിച്ചത്.

പാഠാസൂത്രണം

കളിയച്ഛന്‍ ജനിക്കുു എ പാഠഭാഗം വായിക്കുകയും ആശയം കു'ികള്‍ക്ക് വിശദീകരിച്ച് നല്‍കുകയും ചെയ്തു. ശേഷം പാഠഭാഗത്തിന്റെ ആദ്യ ഭാഗം കു'ികള്‍ക്ക് മൗന വായനയ്ക്കായി നല്‍കിയശേഷം കു'ികള്‍ക്ക് പരിചിതമല്ലാത്ത പ്രയോഗങ്ങളുടെ അര്‍ത്ഥം വിശദീകരിച്ചു നല്‍കുകയും ചെയ്തു. ഒറ്റപ്പാലത്ത് നട സാഹിത്യ പരിഷത്ത് സമ്മേളനത്തിന്റെ  വിശദാംശങ്ങള്‍ 'ാക്ക് ബോര്‍ഡിന്റെ സഹായത്തോടുകൂടി കു'ികള്‍ക്ക് വിശദീകരിച്ചു നല്‍കി.

പ്രാരംഭ പ്രവര്‍ത്തനങ്ങള്‍

പാഠഭാഗത്തിലേക്ക് പ്രവേശിച്ച ശേഷം  മാതൃകാ വായന നടത്തി ആശയം വിശദീകരിക്കുകയും കു'ികള്‍ക്ക് മൗനമായി പാഠഭാഗം വായിക്കാന്‍ നല്‍കിയശേഷം അവര്‍ക്ക് പരിചിതമല്ലാത്ത പദങ്ങളുടെ അര്‍ത്ഥങ്ങള്‍ പറഞ്ഞു കൊടുക്കുകയും ചെയ്തു.ഒറ്റപ്പാലത്തെ സാഹിത്യ പരിഷത്ത് സമ്മേളനത്തില്‍ നട കാര്യങ്ങള്‍ 'ാക്ക് ബോര്‍ഡിന്റെ സഹായത്തോടുകൂടി കൃത്യമായി വിശദീകരിച്ചു നല്‍കുകയും പാഠഭാഗവുമായി ബന്ധപ്പെ' ചോദ്യങ്ങള്‍  ചോദിക്കുകയും ചെയ്തു.

പാഠ്യവസ്തുവിന്റെ   ആശയ വിശദീകരണവും വിപുലനവും

ഒറ്റപ്പാലത്ത് നട സാഹിത്യ പരിഷത്ത് സമ്മേളനത്തെ കുറിച്ചുള്ള കാര്യങ്ങളാണ് പാഠഭാഗത്തിന്റെ ആദ്യ ഭാഗത്ത് പരാമര്‍ശിക്കുത്. സ്ഥലങ്ങള്‍, അതിലെ വ്യക്തികള്‍, എിവ കു'ികള്‍ക്ക് മനസ്സിലാകു രീതിയില്‍ ലളിതമായി 'ാക്ക് ബോര്‍ഡിന്റെ സഹായത്തോടുകൂടി പറഞ്ഞുകൊടുത്തു.

തുടര്‍ പ്രവര്‍ത്തനം

പാഠഭാഗം കു'ികള്‍ക്ക് മൗന വായനയ്ക്കായി നല്‍കിയ ശേഷം പാഠഭാഗത്ത് പരാമര്‍ശിച്ചിരിക്കു പ്രധാന വ്യക്തികളെക്കുറിച്ചും അവര്‍ക്ക് പാഠ ഭാഗത്തുള്ള പ്രാധാന്യത്തെക്കുറിച്ചും എഴുതാനാണ് ഇത്തെ തുടര്‍ പ്രവര്‍ത്തനമായി നല്‍കിയത്.

പഠനോപകരണങ്ങളുടെ ഉപയോഗം

പാഠഭാഗത്ത് പരാമര്‍ശിച്ചിരിക്കു വ്യക്തികളെ ചാര്‍'ിന്റെ സഹായത്തോടുകൂടി കു'ികള്‍ക്ക് കാണിച്ചുകൊടുക്കുകയും, പാഠഭാഗത്തുനിും കു'ികള്‍ക്ക് പരിചിതമല്ലാത്ത പ്രയോഗങ്ങള്‍ പി.പി.ടി. യുടെ സഹായത്തോടുകൂടി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

തയ്യാറെടുപ്പുകള്‍

പാഠാസൂത്രണം തയ്യാറാക്കുതിന് മുാേടിയായി കളിയച്ഛന്‍ ജനിക്കുു എ പാഠഭാഗത്തെ സംബന്ധിക്കു വിവരങ്ങള്‍ അറിയാന്‍ അധ്യാപക സഹായി, യൂട്യൂബ് വീഡിയോ, പി. കുഞ്ഞിരാമന്‍ നായരുടെ കവിതാ സമാഹാരങ്ങള്‍ എിവ റഫര്‍ ചെയ്തു.

കാര്യനിര്‍വഹണം

പാഠഭാഗം മാതൃകാ വായന നടത്തി ആശയം വിശദീകരിച്ചു നല്‍കുകയും പാഠഭാഗത്ത് പരാമര്‍ശിച്ചിരിക്കു പ്രധാന വ്യക്തികളെ ഫ്‌ളോ ചാര്‍'ിന്റെ രൂപത്തില്‍ കു'ികള്‍ക്ക് ലളിതമായി പറഞ്ഞു കൊടുക്കുകയും ചെയ്തു. പാഠത്തിലെ സവിശേഷപ്രയോഗങ്ങള്‍ പി. പി. ടി. യുടെ സഹായത്തോടുകൂടി ക്ലാസില്‍ പ്രദര്‍ശിപ്പിച്ചു.

വിലയിരുത്തല്‍

വളരെ ലളിതമായി പഠിപ്പിക്കാനായി ഒരുപാട് പരിശ്രമങ്ങള്‍ നടത്തിയ ഒരു പാഠഭാഗമാണ് കളിയച്ഛന്‍ ജനിക്കുു എ പാഠഭാഗം. അതിലെ ഗദ്യത്തിലെ കാവ്യാത്മക ശൈലികള്‍ കു'ികള്‍ക്ക് പരിചയപ്പെടുത്തുതിനായി കുറച്ച് പ്രയാസപ്പെ'ു. പാഠാസൂത്രണം ചെയ്തതുപോലെ ക്ലാസ് എടുക്കാന്‍ കഴിഞ്ഞൊരു ദിവസമായിരുു ഇത്തേതും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Teaching practice 11

innovative