Teaching practice 23

Day 23 നവംബര്‍ 22 ബുധന്‍

ഇ് ഏഴാമത്തെ പിരീഡാണ് പഠിപ്പിക്കാനായി ലഭിച്ചത്. വൈകുരേത്തെ പിരീഡായത് കൊണ്ട് ത െക്ലാസ് നിയന്ത്രിക്കാന്‍ കുറച്ച് ബുദ്ധിമു'് അനുഭവപ്പെ'ു . കവിതയോട് എ പാഠഭാഗവുമായി ബന്ധപ്പെ' രണ്ടാമത്തെ പാഠസൂത്രണമാണ് ഇ് എടുത്തത്.

പാഠാസൂത്രണം

കവിതയോട് എ പാഠഭാഗത്തിന്റെ രണ്ടാമത്തെ പാഠസൂത്രണമാണ് ഇ് എടുത്തത്.കവിത വായിച്ച് ആശയം വിശദീകരിക്കുകയും. കു'ികള്‍ക്ക് പരിചിതമല്ലാത്ത പദങ്ങളുടെ അര്‍ത്ഥങ്ങള്‍  പറഞ്ഞുകൊടുക്കുകയും ചെയ്തു. കു'ികളില്‍ ചിലരെക്കൊണ്ട് പാഠ ഭാഗം വായിപ്പിച്ച്  ഉച്ചാരണ പിശകുകള്‍ തിരുത്തുകയും ചെയ്തു.

പ്രാരംഭ പ്രവര്‍ത്തനങ്ങള്‍

പാഠഭാഗവുമായി ബന്ധപ്പെ' കു'ികളുടെ മുറിവ് പരിശോധിക്കുകയും കവിത പഠിക്കാനുള്ള കു'ികളുടെ അഭിരുചി മനസ്സിലാക്കുകയും ചെയ്തു. കഴിഞ്ഞ ക്ലാസില്‍ പഠിപ്പിച്ചതില്‍ നിും ചോദ്യങ്ങള്‍ ചോദിച്ച ശേഷം പാഠഭാഗം വായിച്ച് ആശയം വിശദീകരിക്കുകയും കു'ികളില്‍ ചിലരെക്കൊണ്ട് പാഠഭാഗം വായിപ്പിച്ച് അവരുടെ ഉച്ചാരണ പിശുകുകള്‍ പരിഹരിക്കുകയും ചെയ്തു.

പാഠ്യവസ്തുവിന്റെ ആശയ വിശദീകരണവും വിപുലനവും

കാവ്യ മാതാവിനെ തേടിയുള്ള കവിയുടെ അന്വേഷണത്തെ കു'ികള്‍ക്ക് പരിചിതമായ വസ്തുവിലൂടെ പരിചയപ്പെടുത്തുകയും അവയെ അപരിചിതമായ ബിംബ കല്‍പ്പനകളിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സന്ധ്യയാകു പെകൊടി, തങ്കകുമാരനായ സൂര്യന്‍ എീ പ്രയോഗങ്ങള്‍ ഫ്‌ളോചാര്‍'ിന്റെ സഹായത്തോടുകൂടി കു'ികള്‍ക്ക് പറഞ്ഞു കൊടുത്തു.

തുടര്‍ പ്രവര്‍ത്തനം

കവിതയുടെ  ആശയം എഴുതാനാണ് കു'ികള്‍ക്ക് തുടര്‍ പ്രവര്‍ത്തനമായി ഇ് നല്‍കിയത്.കു'ികള്‍ എഴുതി പൂര്‍ത്തിയാക്കിയ ശേഷം ചിലരെക്കൊണ്ട് വായിപ്പിക്കുകയും വേണ്ടത്ര തിരുത്തലുകള്‍ നടത്തുകയും ചെയ്തു.

പഠനോപകരണങ്ങളുടെ ഉപയോഗം

പാഠഭാഗത്ത് നിും കു'ികള്‍ക്ക് അപരിചിതമായ പദങ്ങളും അവയുടെ അര്‍ത്ഥവുമടങ്ങിയ ചാര്‍'് പ്രദര്‍ശിപ്പിക്കുകയും കവിതയോട് എ കവിത യൂട്യൂബിന്റെ സഹായത്തോടുകൂടി കു'ികളെ കേള്‍പ്പിക്കുകയും ചെയ്തു.
തയ്യാറെടുപ്പുകള്‍
പാഠാസൂത്രണം തയ്യാറാക്കുതിന് മുാേടിയായി കവിതയോട് എ പാഠഭാഗത്തെ സംബന്ധിക്കു വിവരങ്ങള്‍ അറിയാന്‍ അധ്യാപക സഹായി, യൂട്യൂബ്, ടി. ഉബൈദിന്റെ കവിതകള്‍ എിവ റഫര്‍ ചെയ്തു.

കാര്യ നിര്‍വഹണം

കവിതയെക്കുറിച്ച് കു'ികള്‍ക്ക് വ്യക്തമായ ധാരണ നല്‍കുതോടൊപ്പം കവിയുടെ ഇതര കൃതികളെയും പരിചയപ്പെടുത്തി കൂടാതെ പാഠഭാഗത്തിന്റെ ആശയം വിവിധ രീതിയില്‍ കു'ികള്‍ക്ക് പറഞ്ഞു കൊടുക്കുകയും, കു'ികളുടെ ആശയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കവിതയ്ക്ക് പുതിയ ഒരു ആസ്വാദനതലം സൃഷ്ടിക്കുകയും ചെയ്തു.

വിലയിരുത്തല്‍

പാഠഭാഗത്ത് കാവ്യമാതാവിനെ പല വസ്തുക്കളോടും ഉപമപ്പെടുത്തു വസ്തുതകള്‍ ഫ്‌ളോചാര്‍'ിന്റെ രൂപത്തില്‍  പഠിപ്പിച്ചത് അവര്‍ക്ക് വളരെ വേഗത്തില്‍ പാഠഭാഗം മനസ്സിലാക്കാന്‍ ഉപയോഗപ്രദമായി. പാഠാസൂത്രണം ചെയ്തതുപോലെ കാര്യനിര്‍വഹണം നടത്താന്‍ കഴിഞ്ഞ ഒരു ക്ലാസ് ആയിരുു ഇ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൊറോണയ്ക്ക് ശേഷം പുതിയ വില്ലൻ 😢

സർവം ദീപ്തമയം

National seminar on Human values, ethics and peace education (02/11/2022 Wednesday )