Teaching practice 25

Day 25  നവംബര്‍ 28 ചൊവ്വ

ഇന്നത്തോടുകൂടി പാഠഭാഗങ്ങള്‍ എല്ലാം പഠിപ്പിച്ചു തീരും. ഇ് കവിതയോട് എ പാഠഭാഗവുമായി ബന്ധപ്പെ' ടെസ്റ്റ് പേപ്പര്‍ ആണ് നടത്തിയത്. വസ്തുനിഷ്ഠാ മാതൃകയിലുള്ള 10 ചോദ്യങ്ങള്‍ കു'ികള്‍ക്ക് നല്‍കുകയും കു'ികള്‍ക്ക് പരീക്ഷ എഴുതാനായി 15 മിനിറ്റോളം സമയം നല്‍കുകയും ചെയ്തു. കു'ികളെല്ലാവരും പരീക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഉത്തരസൂചിക നല്‍കുകയും കു'ികള്‍ പരസ്പരം വിലയിരുത്തുകയും ചെയ്തു. ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച കു'ിയെ ക്ലാസില്‍ അഭിനന്ദിക്കുകയും അവര്‍ക്ക് അടുത്ത ക്ലാസ്സില്‍ സമ്മാനം നല്‍കുമെ് അറിയിക്കുകയും ചെയ്തു. കൂടാതെ ഇ് കു'ികള്‍ക്ക് 10 ചോദ്യങ്ങള്‍  നല്‍കുകയും  കു'ികളില്‍ സോഷ്യോമെട്രി നടത്തുകയും ചെയ്തു. ഇതിലൂടെ ക്ലാസ്സിലെ താരങ്ങള്‍ ആരാണെും ഏകാന്തതയനുഭവിക്കുവരാരൊക്കെയാണ് എുള്ളതെല്ലാം കണ്ടെത്താന്‍  സാധിച്ചു. കു'ികള്‍ വളരെ മികച്ച രീതിയിലാണ് സോഷ്യോമെട്രിയോട് പ്രതികരിച്ചത്. കൂടാതെ കു'ികളില്‍ നിും ക്ലാസിനെ പറ്റിയുള്ള ഫീഡ്ബാക്കും എഴുതി വാങ്ങി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Teaching practice 11

innovative