Teaching practice 26
Day 26 നവംബര്‍ 29 ബുധന്‍
ഇ് എ'് സിയില്‍ ഫിസിക്കല്‍ എജ്യുക്കേഷനുമായി ബന്ധപ്പെ' യോഗാ ക്ലാസാണ് എടുത്തത്.യോഗയെ കുറിച്ചുള്ള പ്രാഥമികമായ കാര്യങ്ങള്‍ കു'ികള്‍ക്ക് പറഞ്ഞുകൊടുക്കുകയും, യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും, യോഗാ ദിനത്തിന്റെ പ്രത്യേകതകളെക്കുറിച്ചും കു'ികള്‍ക്ക് അറിവ് നല്‍കി. പി.പി.ടി.യുടെ സഹായത്തോടു കൂടി വിവിധതരം യോഗാമുറകളെ പറ്റി പഠിപ്പിക്കുകയും അതിനുശേഷം കു'ികള്‍ക്ക് പ്രാണയാമ പറഞ്ഞുകൊടുക്കുകയും കു'ികളെ കൊണ്ട് പരിശീലിപ്പിക്കുകയും ചെയ്തു. കു'ികള്‍ മികച്ച രീതിയിലാണ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ക്ലാസിനോട് പ്രതികരിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ