Teaching practice 31
Day 31 ഡിസംബര്‍ 7
ഇതുവരെ പഠിപ്പിച്ച പാഠഭാഗങ്ങള്‍ കു'ികള്‍ക്ക് റിവിഷന്‍ നല്‍കാനാണ് ഇത്തെ ദിവസം ഉപയോഗിച്ചത്. കൂടാതെ കു'ികള്‍ക്ക് പ്രയാസമുള്ള ഭാഗങ്ങള്‍, ഒരിക്കല്‍ കൂടി പറഞ്ഞു തിരുങ്കെില്‍ എ് ആഗ്രഹിക്കു പാഠഭാഗങ്ങള്‍ എിവ ഒരിക്കല്‍ കൂടി പറഞ്ഞു കൊടുക്കുകയും, പരീക്ഷയ്ക്ക് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ