ജൂൺ 14 day 3
ഇന്ന് രണ്ടാമത്തെ പീരീഡാണ് 8 ജിയിൽ പഠിപ്പിക്കാൻ കിട്ടിയത്. അമ്മമ്മ എന്ന പാഠം പഠിപ്പിച്ചു കുട്ടികൾക്ക് ചോദ്യോത്തരങ്ങൾ പറഞ്ഞു കൊടുത്തു. ഉച്ചയ്ക്ക് ശേഷം 9 ബി യിൽ ക്ലാസ് കിട്ടി. രസകരമായ കളികളിലൂടെ കുട്ടികളെ നിയന്ത്രിക്കാൻ കഴിഞ്ഞു. പണ്ട് ട്യൂഷൻ പഠിപ്പിച്ച കുട്ടിയെ ക്ലാസിൽ വെച്ചു കണ്ടു എന്റെ പേര് ഓർത്തുവെച്ചു പറഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി. നാളെയും ഞങ്ങൾക്ക് ഡ്യൂട്ടിയുണ്ട് പക്ഷെ പി. എസ്. സി.
പരീക്ഷ ആയതിനാൽ എനിക്ക് നാളെ പോകാൻ കഴിയില്ല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ