Day 7 ജൂൺ 21
സന്ധിയാണ് കുട്ടികളെ പഠിപ്പിച്ചത്. അക്ഷരം, വർണം എന്നിവയെ കുറിച്ച് കുട്ടികൾക്ക് ക്ലാസ്സെടുക്കാനും അവരുടെ സംശയങ്ങൾ പരിഹരിക്കാനും കഴിഞ്ഞു.ആൻസി ടീച്ചർ ഇന്ന് ക്ലാസ് നിരീക്ഷിക്കാൻ വന്നിരുന്നു. ടീച്ചറുള്ള പേടിയില്ലാതെയാണ് ഞാനിന്ന് ക്ലാസ്സെടുത്തത്.
ഉച്ചയ്ക്ക് നൂൺ ഡ്യൂട്ടിയാണ് ലഭിച്ചത്. തികച്ചും സന്തോഷം നിറഞ്ഞ ദിവസമായിരുന്നു ഇന്നത്തേത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ