Day 8 ജൂൺ 24
ഓഡിറ്റോറിയത്തിൽ
പരിപാടി നടക്കുന്നതിനാൽ ഞങ്ങളുടെ സീറ്റ് മിനി ഓഡിറ്റോറിയത്തിലേക്ക് മാറ്റി.
ഇന്ന് രണ്ടാമത്തെ പീരിയഡും ആറാമത്തെ പീരിയഡുമാണ് പഠിപ്പിക്കാൻ ലഭിച്ചത്. പുതുവർഷം എന്ന വിജയലക്ഷ്മിയുടെ കവിത പഠിപ്പിക്കാനും കവിതയുടെ കേന്ദ്ര ആശയം പറഞ്ഞു കൊടുക്കാനുമാണ് ഇന്നത്തെ ക്ലാസ് വിനിയോഗിച്ചത്. ഉച്ചയ്ക്ക് കിച്ചൻ ഡ്യൂട്ടി ഉള്ളതുകൊണ്ട് കുട്ടികൾക്ക് ഭക്ഷണം വിളമ്പി കൊടുക്കാൻ സാധിച്ചു.ഉച്ച മുതൽ നല്ല മഴ ആയിരുന്നു.വൈകുന്നേരം സബ്സ്റ്റിട്യൂഷൻ ലഭിക്കുകയും ചെയ്തു. പാഠാസൂത്രണം ചെയ്യുന്നതിനേക്കാൾ മികച്ച രീതിയിൽ പഠിപ്പിക്കാൻ കഴിയുന്നുണ്ട്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ