ജൂലൈ 31
July 31
ഇന്ന് നാലാമത്തെ പീരിയഡാണ് 8 ജിയിൽ ലഭിച്ചത്. ഇന്ന് ടീച്ചിംഗ് പ്രാക്ടീസ് അവസാനിക്കുന്നതിനാൽ കുട്ടികൾക്ക് മധുരം നൽകുകയും അവരിൽ നിന്നും ഫീഡ് ബാക്ക് എഴുതി വാങ്ങിക്കുകയും ചെയ്തു. റെജി ടീച്ചർ എന്റെ ക്ലാസിനെ കുറിച്ച് അഭിപ്രായം പറയുകയും എനിക്ക് സമ്മാനം തരികയും ചെയ്തു. വളരെ വിഷമത്തോടെയാണ് ഞാനിന്ന് ക്ലാസിൽ നിന്നും പുറത്തേക്ക് ഇറങ്ങിയത്.😞😞😞
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ