Day 15 ജൂലൈ 4
ഇന്ന് 8 ജിയിൽ നാലാമത്തെ പീരിയഡാണ് പഠിപ്പിക്കാൻ ലഭിച്ചത്. ആ വാഴവെട്ട് എന്ന ഭാഗമാണ് പഠിപ്പിച്ചത്. കുട്ടികൾക്ക് ഉത്തര കടലാസ് വിതരണം ചെയ്യുകയും ഓരോ കുട്ടിയ്ക്കും സംഭവിച്ച പിഴവുകൾ തിരുത്തി നൽകുകയും ചെയ്തു. പഠിപ്പിച്ച ഭാഗത്തു നിന്നും കേട്ടെഴുത്ത് നടത്തുകയും തിരുത്തി നൽകുകയും ചെയ്തു.കുട്ടികൾ സംശയങ്ങൾ ചോദിക്കുകയും പരിചിതമല്ലാത്ത പദങ്ങളുടെ അർത്ഥം പറഞ്ഞു കൊടുക്കുകയും ചെയ്തു. പാഠാസൂത്രണം ചെയ്തത് പോലെ ക്ലാസ്സെടുക്കാൻ കഴിഞ്ഞ ദിവസമായിരുന്നു ഇന്നത്തേത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ