Day 16 ജൂലൈ 5
ഇന്ന് രണ്ടാമത്തെ പീരിയഡാണ് 8 ജിയിൽ ലഭിച്ചത്. രാവിലത്തെ ക്ലാസ്സ് ആയതിനാൽ കുട്ടികളൊക്കെ നല്ല ഊർജ്ജസ്വലരായിട്ടാണ് കാണപ്പെട്ടത്.ആ വാഴവെട്ടിന്റെ ബാക്കി ഭാഗം പഠിപ്പിക്കുകയും പാഠഭാഗത്തിൽ നിന്നും കേട്ടെഴുത്ത് നടത്തുകയും ചെയ്തു. കൂടാതെ കുട്ടികൾക്ക് മലയാളഭാഷയെ കുറിച്ചുള്ള പ്രാഥമിക അറിവ് നൽകാനും കുട്ടികളുടെ മുന്നറിവ് പരിശോധിക്കാനും കഴിഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ