July 30
July 30
8 ജിയിൽ ഇന്ന് ആറാമത്തെ പീരീഡാണ് ലഭിച്ചത്.കുട്ടികൾക്ക് നാളെ സോയിൽ മ്യൂസിയ സന്ദർശനമുള്ളതിനാൽ ഇന്ന് പരീക്ഷ പേപ്പർ നൽകുകയും ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടികളെ അഭിനന്ദിക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.പരീക്ഷയ്ക്ക് ചോദിച്ച ചോദ്യങ്ങൾ ചർച്ച ചെയ്യുകയും എങ്ങനെ പരീക്ഷാ പേടി മാറ്റാം എന്നതിനെ കുറിച്ച് ക്ലാസ്സെടുക്കുകയും ചെയ്തു.വൈകുന്നേരം റെക്കോർഡ് എല്ലാവരും ഒപ്പിട്ടു വാങ്ങി. നാളെ ടീച്ചിംഗ് പ്രാക്ടീസ് അവസാനിച്ചു ഞങ്ങൾ 17 പേരും മടങ്ങും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ