കേരള പാഠാവലി

സ്വന്തമായൊരു ടെക്സ്റ്റ് ഉണ്ടാക്കുക എന്നുള്ളത് ഏതൊരാളുടെയും സ്വപ്നമാണ്.  മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി സ്വന്തമായി എഴുതിയ കൃതികൾ ടെസ്റ്റിൽ ഉൾപ്പെടുത്താൻ ഞങ്ങൾക്ക് സാധിച്ചു( മലയാളവിഭാഗം ). എന്റെ രണ്ട് കവിതയും രണ്ട് ലേഖനവുമാണ് ടെക്സ്റ്റിൽ ഉൾപ്പെടുത്തിയത്.
എട്ടാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടിയാണ് പാഠപുസ്തകം തയ്യാറാക്കിയത്. പാർശ്വവത്കരിക്കപ്പെടുന്നവയ്ക്കാണ്‌ പ്രാധാന്യം നൽകിയത്.
നാല് പാഠങ്ങളാണ് ഉൾപ്പെടുത്തിയത്.

പഴമയുടെ ഓർമയ്ക്കായ് വേരെന്ന കവിതയാണ് പ്രവേശകത്തിൽ ഉൾപ്പെടുത്തിയത്.
എന്നീ പാഠഭാഗങ്ങൾക്കൊപ്പം പദകോശവും ഉൾപ്പെടുത്തി.
എഴുത്തുകാരിയെ പറ്റി എഴുതുമ്പോൾ ഒരുപാട് സന്തോഷം തോന്നി. ഞാൻ ആഗ്രഹിച്ച സ്വപ്നം പൂവണിഞ്ഞത് പോലെ.......
ഞാൻ രചനകൾ എഴുതുമ്പോൾ ഉപയോഗിക്കുന്ന തൂലികാ നാമമാണ് ഹരിത മാനുഷി. 🥰

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൊറോണയ്ക്ക് ശേഷം പുതിയ വില്ലൻ 😢

National seminar on Human values, ethics and peace education (02/11/2022 Wednesday )

സർവം ദീപ്തമയം