Digital portfolio
ഡിജിറ്റലായ രീതിയിൽ പോർട്ട്ഫോളിയോ ചെയ്തപ്പോൾ ആഗ്രഹങ്ങളും, നേട്ടങ്ങളും ഉൾപ്പെടുത്താനും എനിക്ക് എന്നെ തന്നെ പ്രതിഫലിപ്പിക്കാനും കഴിഞ്ഞു. എഴുതുന്നതിനേക്കാൾ കുറച്ചുകൂടി പ്രയാസമുള്ളതാണ് ഡിജിറ്റൽ വർക്കുകളെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ