വിക്കി
മാർഇവാനിയോസിന്റെ മുന്നിൽ വെച്ചാണ് ഞങ്ങൾ അവളെ കണ്ടത്. ചുമന്ന ബെൽറ്റൊക്കെയിട്ട് സുന്ദരിയായി കാറിന്റെ പുറത്ത് ഇരിക്കുവാണ്. അവളെ കണ്ടതും ഞങ്ങൾ ചാടി വീണു. ഉടമസ്ഥൻ അങ്കിൾ ഞങ്ങൾക്ക് അവളെ എടുക്കാൻ തന്നു. 😍😍😍നല്ലൊരു ദിവസം നൽകിയ വിക്കി മോൾക്ക് ഒരുപാട് നന്ദി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ