rangoli competition

കോളേജിൽ ഇന്ന് ജി ട്വന്റിയുടെ ഭാഗമായി രംഗോലി മത്സരം സംഘടിപ്പിച്ചു.6 ഓപ്ഷണലും വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഇംഗ്ലീഷ് ഓപ്ഷണൽ ഒന്നാം സ്ഥാനവും സോഷ്യൽ സയൻസ് ഓപ്ഷണൽ രണ്ടാം സ്ഥാനവും നേടി..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൊറോണയ്ക്ക് ശേഷം പുതിയ വില്ലൻ 😢

National seminar on Human values, ethics and peace education (02/11/2022 Wednesday )

സർവം ദീപ്തമയം